thilak

കിളിമാനൂർ:വെള്ളല്ലൂർ വിലവൂർകോണം അഭിരാമത്തിൽ വി. തിലകകുമാർ (55)നിര്യാതനായി.ഭാര്യ അനിത തിലകൻ. മക്കൾ :അഭി തിലക്, രോഹിത് സുനിൽ.സഞ്ചയനം ബുധനാഴ്ച.