photo

പാലോട്:നന്ദിയോട് ആലംപാറ പങ്കജ വിലാസത്തിൽ പരേതനായ പങ്കജാക്ഷന്റെ ഭാര്യ സുദാമിനി (80) നിര്യാതയായി. മക്കൾ: പരേതനായ പി .എസ് .സുരേഷ്കുമാർ, പി. എസ്. സന്തോഷ്, പി .എസ് .സിന്ധു. മരുമക്കൾ: ഉഷസുരേഷ്, സിമിമോൾ, മൂർത്തി.