jayaprasad

വർക്കല :ചിലക്കൂർ ശ്രീശാരദാ നിവാസിൽ ജയപ്രസാദ് (77 - റിട്ട. എസ്.ബി.ഐ റ്റി.വി.എം) നിര്യാതനായി.
ഭാര്യ അംബിക പ്രസാദ്.മകൻ: പ്രവീൺ ജെ.മരുമകൾ: ദിവ്യ പ്രവീൺ.