
വർക്കല: അയിരൂർ ചൂളയിൽവീട്ടിൽ പരേതനായ കൃഷ്ണപിളളയുടെ ഭാര്യ ജെ.കൃഷ്ണമ്മ (89) നിര്യാതയായി. മക്കൾ: കെ.തുളസീഭായിഅമ്മ, സതി എസ് നായർ, ബാലചന്ദ്രൻനായർ, ഇന്ദിര ജി നായർ, രാജേന്ദ്രൻനായർ, ചന്ദ്രിക, പ്രസന്ന, അനിൽകുമാർ, സജീവ്കുമാർ. മരുമക്കൾ: പരേതനായ ജയചന്ദ്രൻനായർ, പരേതനായ സുരേന്ദ്രൻനായർ, സുഷമ, പരേതനായ ഗോപാലകൃഷ്ണൻനായർ, ഷീല, രാജേന്ദ്രൻനായർ, ഗോപിനാഥൻനായർ, മിനി, ഷീല. സഞ്ചയനം തിങ്കളാഴ്ച രാവിലെ