പാമ്പാക്കുട: മുള്ളൻകുഴിയിൽ ശീമാന്റെ ഭാര്യ അന്നമ്മ (92) നിര്യാതയായി. മക്കൾ: മോളി , ഏലിയാമ്മ , സാറാക്കുട്ടി, ജോയി, തമ്പി. മരുമക്കൾ: കുരിയക്കോസ്, ഉലഹന്നാൻ, ജോയി, ഷീല, ഷിബി.