ravi-60

കോതമംഗലം: പിണ്ടിമന മുത്തംകുഴി പുത്തൻപുര പി.ബി രവി (60) നിര്യാതനായി. ഭാര്യ: ഷേർളി രവി (എസ് എൻ ഡി പി യോഗം വനിതാ സംഘം പിണ്ടിമന ശാഖ സെക്രട്ടറി). മക്കൾ: അജീഷ് (യൂത്ത് മൂവ്‌മെന്റ് പിണ്ടിമന ശാഖാ സെക്രട്ടറി),​ അഞ്ജലി. മരുമകൻ: വിഷ്ണു.