തിരുവനന്തപുരം : പെരുന്താന്നി ആലപ്പുറത്ത് ഡി.ഇ.എസ്.ആർ.എ 105 -ൽ ആർ. സുലോചനബായി (80) നിര്യാതയായി. സഹോദരങ്ങൾ: ആർ. സരോജിനിഅമ്മ, ജി. കോമളൻനായർ, ആർ. തങ്കമണിഅമ്മ, പരേതനായ ശ്രീകണ്ഠൻനായർ, ജി. ചന്ദ്രശേഖരൻനായർ, ആർ. സരസ്വതിഅമ്മ, ജി. ശ്രീകുമാരൻനായർ, ജി. വേണുഗോപാലൻ നായർ. സഞ്ചയനം : വെള്ളിയാഴ്ച രാവിലെ 8.30ന്.
മുത്തമ്മാൾ
മണക്കാട് : ബലവാൻ നഗറിൽ ബി.എൻ.ആർ.എ 68 എയിൽ പരേതനായ മാധവൻപിള്ളയുടെ ഭാര്യ വി. മുത്തമ്മാൾ (79) നിര്യാതയായി. മക്കൾ: കൃഷ്ണകുമാരി, രാമകൃഷ്ണൻ, കൃഷ്ണവേണി, ജയ, അമുത, കലൈസെൽവി. മരുമക്കൾ: പരേതനായ ചിദംബരതാണു , രാജഭാരതി, എ.കെ. രവീന്ദ്രൻ, കെ. നീലമണി, കെ. നടരാജൻ, എ. സുബ്രഹ്‌മണ്യൻ. സംസ്കാരം: 21ന് ഉച്ചയ്ക്ക് ഒന്നിന് തൈയ്ക്കാട് സമുദായ ശ്മശാനത്തിൽ.
രാജമ്മ
തോന്നയ്ക്കൽ : പാട്ടത്തിൻകര തുണ്ടുവിളാകത്ത് വീട്ടിൽ പരേതനായ ചെല്ലപ്പൻപിള്ളയുടെ ഭാര്യ രാജമ്മ (90) നിര്യാതയായി. മക്കൾ: ലളിതമ്മ, ഒാമനഅമ്മ, വിലാസിനി, ഗോപിനാഥൻനായർ, രവീന്ദ്രൻനായർ, ഉഷ, അംബിക, ശ്രീകുമാരി. മരുമക്കൾ: സദാശിവൻനായർ, പരേതനായ ശശിധരൻനായർ, രാജശേഖരൻനായർ, തങ്കമണി, മായാദേവി, സ്വർണ്ണപ്പൻ, സുനിൽകുമാർ, ദിവാകരൻ നായർ.