വെഞ്ഞാറമൂട് : ആലന്തറ പുതുവൽവിള പുത്തൻ വീട്ടിൽ ബാലകൃഷ്ണനാശാരിയുടെ ഭാര്യ സരോജിനി (72) നിര്യാതയായി. മക്കൾ: കുമാർ ബി.എസ്, ശ്രീജ. മരുമക്കൾ:മോഹനൻ, സിഞ്ജു .