thanka

തിരുവനന്തപുരം : നെയ്യാറ്റിൻകരയിലെ മുൻ എം.എൽ.എയും സോഷ്യലിസ്റ്റ് നേതാവും ബഹുജന സമിതി ചെയർമാനുമായിരുന്ന അഡ്വ.എസ്.ആർ.തങ്കരാജിനെ സി.എം.പി ജില്ലാ സെക്രട്ടറിയും ബഹുജന സമിതി പ്രസിഡന്റുമായ
എം.നിസ്‌താർ അനുശോചിച്ചു.സമിതി സെക്രട്ടറി വി. വിജയരാജിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ കോട്ടുകാൽ ശ്യാമപ്രസാദ്, സി.എം.പി നേതാവ് ഹയറുന്നിസ,സമിതി കൺവീനർ ആമിന എൻ.എസ്. എന്നിവർ സംസാരിച്ചു.