വാക്കനാട്: പ്ലാങ്കുളത്ത് വീട്ടിൽ എ. രവികുമാർ (ലെവി രവികുമാർ-64, റിട്ട. മാനേജർ, എസ്.പി ഓഫീസ്, കൊല്ലം, ചിത്രകാരൻ) നിര്യാതനായി. ഭാര്യ: ഷീബ. മക്കൾ: ഋത്വിക്, സിദ്ധാർഥ്.