
കൊല്ലം: കൈക്കുളങ്ങര ശ്രീപാദത്തിൽ ആർ. മധുസൂദനൻപിള്ള (95, മധുസൂദനൻപിള്ള ആൻഡ് സൺസ് പലചരക്ക് വ്യാപാരം, ചാമക്കട മെയിൻ റോഡ്) നിര്യാതനായി. മക്കൾ: വേണുകുമാർ, വിജയകുമാർ, വിജയകുമാരി, വിനോദ്കുമാർ, വിനേഷ്കുമാർ, വിജുകുമാർ. മരുമക്കൾ: രഞ്ജി, സേതുലക്ഷ്മി, മോഹനൻകുട്ടി, അനിതാകുമാരി, റാണി, ബീന.