exams

തിരുവനന്തപുരം: ചോദ്യപേപ്പർ മോഷണം പോയതിനെ തുടർന്ന് മാറ്റിവച്ച ഒന്നാം വർഷ ഹയർസെക്കൻഡറി /വൊക്കേഷണൽ ഹയർസെക്കൻഡറി ഇംപ്രൂവ്‌മെന്റ് / സപ്ലിമെന്ററി പരീക്ഷകൾ ഈ മാസം 30നും 31നും നടത്തും. 30ന് രാവിലെ ഇക്കണോമിക്‌സും ഉച്ചയ്ക്ക്ശേഷം അക്കൗണ്ടൻസി വിത്ത് എ.എഫ്.എസ് പരീക്ഷയും നടത്തും. 31ന് രാവിലെയാണ് ഇംഗ്ലീഷ് പരീക്ഷ.

മലപ്പുറം കിഴിശ്ശേരി കുഴിമണ്ണ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് ചോദ്യപേപ്പറുകൾ മോഷണം പോയതിനെ തുടർന്നാണ്

ഈ പരീക്ഷകൾ മാറ്റിവച്ചത്.