വെഞ്ഞാറമൂട്: വെമ്പായം ചിറത്തലയ്ക്കൽ വിമൽ ഹൗസിൽ സുലോചന (60) നിര്യാതയായി. ഭർത്താവ് വിശ്വനാഥൻ. മക്കൾ :വിമൽവിശ്വൻ, ദേവിക വിശ്വൻ. മരുമകൻ സന്തോഷ് .സഞ്ചയനം ഞായർ 9 ന്.