radha

വെഞ്ഞാറമൂട് : അമ്പലംമുക്ക് ഗീതാഭവനിൽ പ്രഭാകരന്റെ ഭാര്യ രാധ (75) നിര്യാതയായി. മക്കൾ: ലതിക ,സുരേഷ് കുമാർ ,ഗീത ,പ്രശാന്ത്.