
വിതുര:ചെറ്റച്ചൽ മരുതുംമൂട് രാഖി ഭവനിൽ പരേതനായ എൻ.സുകുമാരൻ നായരുടെ ഭാര്യ രുഗ്മിണിഅമ്മ (83) നിര്യാതയായി.മക്കൾ:ആർ.സുശീലാകുമാരി,ഷെലജാ ആർ.നായർ (മഹിളാകോൺഗ്രസ് അരുവിക്കര മണ്ഡലം പ്രസിഡൻറ്) മരുമക്കൾ:പി.ജനാർദ്ദനൻനായർ,നാഗേന്ദ്രൻനായർ.സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പത് മണിക്ക്.