തിരുവനന്തപുരം : പാറ്റൂർ പി.ആർ.എ 209, സമ്മർ ലോഡ്‌ജിൽ പരേതനായ വി. സുലോചനന്റെ (കാമപാലൻ, പേട്ട) ഭാര്യ ജി. സാവിത്രി (94) നിര്യാതയായി. മക്കൾ: എസ്. ജയകുമാർ (പേട്ട മുൻ കൗൺസിലർ), എസ്. ജയപ്രകാശ് (ഗവ. കോൺട്രാക്ടർ), എസ്. ജയശ്രീ (റിട്ട. ഡി.ജി.എം ജില്ലാ സഹകരണ ബാങ്ക്), എസ്. ജയഷീല (റിട്ട. സി.ആപ്‌റ്റ്). മരുമക്കൾ: പരേതയായ പത്മകുമാരി, പരേതയായ ശോഭന, കെ. ത്രിവിക്രമൻ (റിട്ട. അഡീഷണൽ സെക്രട്ടറി, സെക്രട്ടേറിയറ്റ്), ബി. സജീവ് (റിട്ട. ജോയിന്റ് രജിസ്ട്രാർ, കേരള യൂണിവേഴ്സിറ്റി.).