asokan-d

വർക്കല :അയിരൂർ പൂയം ഹൗസിൽ അശോകൻ.ഡി (53)നിര്യാതനായി. ഭാര്യ : ലീന. മക്കൾ : ആകാശ്, അമൃത. സഞ്ചയനം വെളളിയാഴ്ച രാവിലെ 8.30ന്.