വെള്ളറട: ഒറ്റശേഖരമംഗലം ഇടവാൽ അക്കരവിള വീട്ടിൽ ജയചന്ദ്രൻ (തങ്കയ്യൻ, 92)നിര്യാതയായി. ഭാര്യ പരേതയായ ഓമന .മക്കൾ:സുലോചന, സരോജം, രാജൻ.മരുമക്കൾ: മോഹനൻ, പരേതനായ സജി, സ്റ്റെല്ല. സഞ്ചയനം ഇന്ന് രാവിലെ 11 മണിക്ക്.