
കാട്ടാക്കട:മൂങ്ങോട് കീഴതിൽ നടയിൽ പെരിയറത്തല ചന്ദ്രകാന്തത്തിൽ പി.സുകുമാരൻ നായരുടെ ഭാര്യ കെ.രുഗ്മിണിയമ്മ(88)നിര്യാതയായി.മക്കൾ:ആർ.ഗിരിജകുമാരി(ഗാന്ധിസ്മാരകം),ആർ.രാജേശ്വരി,പരേതയായ ആർ.തുളസി കുമാരി.മരുമക്കൾ: കെ.രവീന്ദ്രൻ നായർ(റിട്ട.ഏജീസ് ഓഫീസ്),ബി.പ്രതാപചന്ദ്രൻ,കെ.മുരളീധരൻ നായർ.സഞ്ചയനം:ഞായറാഴ്ച രാവിലെ 8ന്.