pushpabhai

കാട്ടാക്കട: കൊറ്റംപള്ളി പുഷ്പ മന്ദിരത്തിൽ പരേതനായ ഡി.ജോൺസന്റെ ഭാര്യ എസ്.പുഷ്പാഭായി(76)നിര്യാതയായി.മക്കൾ:ജെ.രാജു,പി.പുഷ്പസരോജം. മരുമക്കൾ:ജി.പത്മവിരാജ്,സി.ഡി.ആൽഫ്രഡ് സിംഗ്.മരണനാന്തര ചടങ്ങ്:ഇന്ന് രാവിലെ 9ന്.