thankamma-94

പറവൂർ: ചിറ്റാറ്റുകര പൂവന്തറ പരേതനായ കുമാരന്റെ ഭാര്യ തങ്കമ്മ (94) നിര്യാതയായി.