
കൊല്ലം: മങ്ങാട് വയലിൽ തൊടിയിൽ പരേതനായ ഗോപാലൻ ആചാരിയുടെ മകൻ ജി. സുരേന്ദ്രൻ ആചാരി (74) നിര്യാതനായി. ഭാര്യ: കെ. രാധ. മക്കൾ: എസ്. അജികുമാർ (കൊല്ലം കോർപ്പറേഷൻ), എസ്. അനിത, എസ്. അനുകുമാർ (ഏവൺ സൊലൂഷൻസ്, തിരുവനന്തപുരം). മരുമക്കൾ: ആർ. സിന്ധു, ജി. ശിവകുമാർ, സി. ശോഭന.