
ആര്യനാട്:ഉഴമലയ്ക്കൽ പുളിമൂട് പ്ലാവിള വീട്ടിൽ പരേതനായ ജി.പ്രഭാകരന്റെ ഭാര്യ ടി.സാവിത്രി(70)നിര്യാതയായി.മക്കൾ:സിനിജകുമാരി,മിനികുമാരി,സുനിതകുമാരി,സജീവ് കുമാർ,ബേബിലക്ഷ്മി.മരുമക്കൾ:ജയൻ,അനിൽകുമാർ,അനിൽകുമാർ,വിസ്മയ,കൃഷ്ണപ്രസാദ്.സഞ്ചയനം:വെള്ളിയാഴ്ച രാവിലെ 8ന്.