മാറനല്ലൂർ : പുന്നാവൂർ കൃഷ്ണവിലാസത്തിൽ ബി. ശാന്ത (59) നിര്യാതയായി. ഭർത്താവ്: കെ. പ്രകാശ്. മക്കൾ: കൃഷ്ണകുമാർ, കൃഷ്ണപ്രിയ.
സോമൻ
പാപ്പനംകോട് : ടി.സി 53/320 (1) ശ്രീവിലസ് കുന്നുവിള വീട്ടിൽ കെ. സോമൻ (86, റിട്ട. പി.ഡബ്‌ള്യു.ഡി സൂപ്രണ്ട്) നിര്യാതനായി. ഭാര്യ: പി. അരുന്ധതി. മക്കൾ: എസ്. രാജഗോപാൽ (മാതൃഭൂമി), എസ്. ഗോപകുമാർ (സെക്രട്ടറി ഇൻ ചാർജ് പാപ്പനംകോട് എസ്.സി.ബി), എസ്. ശശികുമാർ (അസി. പ്രൊഫ. കേരള യൂണിവേഴ്സിറ്റി), എ. ശ്രീകല, എ. ശ്രീലത. മരുമക്കൾ: ആർ. ശ്രീകല (കാർമൽ കോൺവെന്റ്), ഡോ. വി.കെ. ലേഖ (മെഡിക്കൽ ഒാഫീസർ, ഗവ. ആയുർവേദം), കെ. ലത (ബി.എസ്.എൻ.എൽ), അഡ്വ. ആർ.വി. സതീന്ദകുമാർ (ചെയർമാൻ, സഹകരണ സർവീസ് പരീക്ഷാ ബോർഡ്), എസ്.വി. സുരേഷ് കുമാർ (ഹൈജിയ ഫാർമ.)