കുരിശുമുട്ടം : സന്തോഷ് ഭവനിൽ പരേതനായ ചന്ദ്രശേഖരൻ നായരുടെ ഭാര്യ വസന്തകുമാരി (80) നിര്യാതയായി. മക്കൾ: സന്തോഷ് കുമാർ, രജിലകുമാരി, സജിനി കുമാരി, ശ്രീകല കുമാരി, മിനികുമാരി. മരുമക്കൾ: തോമസ് കുര്യൻ, അനിൽകുമാർ, ശശികുമാർ, അജിത് കുമാർ, ശ്രീജ കെ. നായർ. സഞ്ചയനം: 27ന് രാവിലെ 8ന്.
രവീന്ദ്രൻ നായർ
വട്ടിയൂർക്കാവ് : മണ്ണറക്കോണം വി.എൻ.ആർ.എ.ബി 139 ചിത്തിരയിൽ കെ. രവീന്ദ്രൻ നായർ (73) നിര്യാതനായി. ഭാര്യ: സുധർമ്മ. മക്കൾ: പ്രദീപ് ആർ.എസ്. (എൻ.ആർ.ഐ), പ്രമോദ് ആർ.എസ്. മരുമക്കൾ: ശ്യാമശ്രീ എസ്.എസ് (ഏഷ്യാനെറ്റ്), രശ്മി എസ്.ഐ (പോസ്റ്റുമാസ്റ്റർ, കാച്ചാണി). സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30ന്.
സനൽകുമാർ
കോവളം : വെങ്ങാനൂർ പനങ്ങോട് സരസിൽ പരേതനായ മാധവനാശാരിയുടെ മകൻ എം. സനൽകുമാർ (54) നിര്യാതനായി. മാതാവ്: ലളിത. സഹോദരങ്ങൾ: ലത, അനിൽകുമാർ. സഞ്ചയനം: 27ന് രാവിലെ 8.30ന്.