ravi-59

പെരുമ്പാവൂർ: സി.പി.എം.വേങ്ങൂർ മുൻ എൽ.സി. അംഗം പാണിയേലി കൊച്ചുപുരയ്ക്കൽ കടവ്കല്ലിടുമ്പിവീട്ടിൽ കെ.പി. രവി (59) നിര്യാതനായി. അവിവാഹിതനായിരുന്നു