കൊട്ടാരക്കര: മുറിക്കുന്നതിനിടെ മരത്തിൽ നിന്ന് വീണ് തൊഴിലാളി മരിച്ചു. ചണ്ണപ്പേട്ട ആനക്കുളം വിപിൻഭവനിൽ ദിനേശാണ് (52) മരിച്ചത്. കൊട്ടാരക്കര റയിൽവേ ഓവർ ബ്രിഡ്ജിന് സമീപം സ്വകാര്യ പറമ്പിൽ മരം മുറിക്കുന്നതിനിടെയായിരുന്നു അപകടം.