കൊല്ലം: പള്ളിമുക്കിൽ ദാറുൽസലാമിൽ നൗഷാദിന്റെ (എം.എൻ) ഭാര്യ നൂർജഹാൻ (61) നിര്യാതയായി. മക്കൾ: സുമയ്യ, സജാദ്. മരുമക്കൾ: സാബു, ആമിന.