photo

പാലോട് :കുറുപുഴ മിനി ഭവനിൽ ജ്ഞാന സെൽവം (96) നിര്യാതയായി. മക്കൾ : റ്റി നെൽസൺ, പരേതനായ രാജു.

മരുമക്കൾ: ഐഡാബായി, റാഹേൽ.