
മേടം: പ്രതികൂല സാഹചര്യം മാറും. പദ്ധതികൾ പൂർത്തീകരിക്കും. പ്രവർത്തന വിജയം.
ഇടവം: കാര്യങ്ങൾ അനുകൂലമാകും. അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കും. വിദ്യാഗുണം.
മിഥുനം: സഹപ്രവർത്തകരുടെ സഹകരണം. പുതിയ പാഠ്യപദ്ധതികൾ. ലക്ഷ്യപ്രാപ്തി നേടും.
കർക്കടകം: സർവകാര്യവിജയം, ആത്മവിശ്വാസം വർദ്ധിക്കും. സമചിത്തതയോടെയുള്ള പ്രവർത്തനങ്ങൾ.
ചിങ്ങം: സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. കുടുംബത്തിൽ സ്വസ്ഥത. പുതിയ സംവിധാനങ്ങൾ.
കന്നി: അനിഷ്ടാവസ്ഥകൾ അതിജീവിക്കും. പരിഷ്കാരങ്ങൾക്ക് നിയന്ത്രണം. ആശ്വാസം അനുഭവപ്പെടും.
തുലാം: പ്രയത്നങ്ങൾക്ക് ഫലമുണ്ടാകും. കാര്യങ്ങൾ പരിഹരിക്കപ്പെടും. ആഗ്രഹങ്ങൾ സഫലമാകും.
വൃശ്ചികം: ആത്മസംതൃപ്തി നേടും. ശ്രമങ്ങൾ വിജയിക്കും. നല്ല അനുഭവങ്ങൾ വന്നുചേരും.
ധനു: കാര്യങ്ങൾ അനുഭവത്തിൽ വന്നുചേരും. തീരുമാനങ്ങളിൽ ഉറച്ചുനിൽക്കും. പരിശ്രമം വന്നുചേരും.
മകരം: പ്രവർത്തനങ്ങൾ ഫലപ്രദമാകും. ആത്മവിശ്വാസം വർദ്ധിക്കും. കാര്യനിർവഹണ ശക്തി ഉണ്ടാകും.
കുംഭം: അഹോരാത്രം പ്രവർത്തിക്കും. ഉദ്ദേശ്യലക്ഷ്യം പൂർത്തീകരിക്കും. സഹപ്രവർത്തകരുടെ സഹായം.
മീനം: സാമ്പത്തിക നേട്ടം. മനോവിഷമം അകലും. സേവന സാമർത്ഥ്യമുണ്ടാകും.