പാലപ്പൂര് : വിത്തടം പൊറ്റവിള വീട്ടിൽ പരേതരായ കുഞ്ഞിരാമന്റെയും പൊന്നമ്മയുടെയും മകൻ കെ. സുരേന്ദ്രൻ (62) നിര്യാതനായി.
മക്കൾ : പരേതനായ ഷിനോദ്, ഷൈനി.മരുമക്കൾ : സജു, സൗമ്യ.മരണാനന്തര ചടങ്ങ് : വെള്ളിയാഴ്ച്ച രാവിലെ 9 മണിക്ക്.