തിരുമല :ശാന്തിനഗർ ബി-123 'മക' ത്തിൽ കെ. സുധീശൻ നായർ (64) മസ്കറ്റിൽ നിര്യാതനായി.
ഭാര്യ ആർ .ശ്രീലത.മകൻ എസ് .അർജുൻ.സംസ്കാരം 25ന് ഉച്ചയ്ക്ക് 1മണിയ്ക്ക് ശാന്തികവാടത്തിൽ.