
പയ്യന്നൂർ: മാവിച്ചേരി ചീർമ്പക്കാവിനു സമീപത്തെ കാവുന്താഴ ദിലീപ് കുമാർ (54) നിര്യാതനായി. പരേതനായ നാരായണന്റെയും ചെറിയക്കുട്ടിയുടെയും മകനാണ്. ഭാര്യ: സവിത (ഏഴോം). മക്കൾ: അജിത് കുമാർ, അമൃത (പ്ലസ് ടു വിദ്യാർത്ഥിനി, കണ്ടങ്കാളി ഷേണായി ഹയർ സെക്കൻഡറി സ്‌കൂൾ).സഹോദരങ്ങൾ: പ്രദീപ്, വിനോദ് , മനോജ്.