
ആറ്റിങ്ങൽ: ചെമ്പൂര് കിഴക്കേവിള പുത്തൻ വീട്ടിൽ പരേതനായ മാധവൻപിള്ളയുടെ ഭാര്യ സരസ്വതി അമ്മ( 86) നിര്യാതയായി. മക്കൾ: ഉണ്ണികൃഷ്ണൻ, ശശിധരൻ നായർ, ജയകുമാർ( എൽ.ഐ.സി എ.ഒ.ഐ സി.ഐ.ടി.യു ജില്ലാ കമ്മിറ്റി അംഗം), അനിൽ ചെമ്പൂർ ( ഫിലിം കോസ്റ്റ്യൂമർ). മരുമക്കൾ: ശ്രീലത, ഷീജ, അമ്പിളി, മഞ്ജു.