krish

വെഞ്ഞാറമൂട് : മുതിർന്ന കോൺഗ്രസ് നേതാവും , പൊതുപ്രവർത്തകനുമായിരുന്ന ആലിയാട് വലിയ വിളാകം പുത്തൻവീട്ടിൽ എസ്. കൃഷ്ണപിള്ള (93 ) നിര്യാതനായി .ഭാര്യ :തങ്കമ്മയമ്മ.. മക്കൾ :പ്രസന്ന കുമാരൻനായർ , ആനന്ദവല്ലി. മരുമക്കൾ :കൃഷ്ണൻകുട്ടി നായർ , രാധാമണി അമ്മ. സ ഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്.