
കിളിമാനൂർ: തട്ടത്തുമല പറണ്ടക്കുഴി വാരിയത്തുവിള പുത്തൻവീട്ടിൽ പരേതനായ ഗോവിന്ദന്റെ ഭാര്യ ശ്രീമതി (85) നിര്യാതയായി.മക്കൾ: സുപ്രഭ (ഗവ.ആശുപത്രി, കടയ്ക്കൽ), അജിത, അജയൻ, അനില (ഗവ. എച്ച്.എച്ച്.എസ്.എസ്, കിളിമാനൂർ) .മരുമക്കൾ: സുരേഷ്, ദിവാകരൻ, ജീന, ഗിരീശൻ (റിട്ട. ഇൻസ്പെക്ടർ ).