thaha-74

മട്ടാഞ്ചേരി: കരിപ്പാലം നൂരിയ മദ്രസക്ക് സമീപം സി. എം താഹ (74) നിര്യാതനായി. ഭാര്യ: നസീമ. മക്കൾ: ഷക്കീല, ആഷിഖ് , അജിത , മിനി , അനീഷ് , ഫൗസി, തൻസീ. മരുമക്കൾ : സലീം, ഹാഷിം, ആഷിഫ്, റഷീദ്, സറീന, സനില, അഹ്‌സ