കൊല്ലം: കോട്ടയ്ക്കകം സരോജിൽ ടി.എസ്. ബാഹുലേയന്റെ (ഹോട്ടൽ തുഷാര) ഭാര്യ ആർ. വിമല (67) നിര്യാതയായി.