നെടുമൺകാവ്: വഞ്ചിമുക്ക് ചരുവിള വീട്ടിൽ പരേതനായ രാമന്റെ ഭാര്യ പാർവതിഅമ്മ (87) നിര്യാതയായി.. മക്കൾ: ലീല, ശശി, ലളിത, ശിവപ്രസാദ്. മരുമക്കൾ: ഭാസ്കരൻ, രാധാമണി, സോമൻ, ജയ.