കല്ലമ്പലം: നാവായിക്കുളം കുഴയ്ക്കാട്ടുകോണം എം.ആർ നിവാസിൽ മഹേന്ദ്രന്റെ ഭാര്യ രമണി (60) നിര്യാതയായി. മക്കൾ: രാഹുൽ, രാഗി. മരുമക്കൾ: അമൃത, അജേഷ്. സഞ്ചയനം ഞായറാഴ്ച രാവിലെ 8 ന്.