hema-edwin

കേക്ക് ഇല്ലാതെ എന്ത് ക്രിസ്മസും ന്യൂ ഇയറും. കേക്ക് വിഭവങ്ങളെക്കുറിച്ച് മനസ്സുതുറക്കുകയാണ് തിരുവനന്തപുരം വഴുതക്കാട്ടെ ഓവൻലി ബേക്കറി കം റസ്റ്റോറന്റിന്റെ ഓണറും ആർക്കിടെക്ട് അദ്ധ്യാപിക കൂടിയായ ഹേമ എഡ്‌വിൻ കാമറ : സുമേഷ് ചെമ്പഴന്തി