ബാലരാമപുരം: ഐത്തിയൂർ വാറുവിളാകം ശിവമന്ദിരത്തിൽ പരേതനായ വിശ്വനാഥൻ നായരുടേയും സരസ്വതിയമ്മയുടേയും മകൾ ശ്രീകല(38) നിര്യാതയായി. സഹോദരങ്ങൾ: ശ്രീദേവി, ശ്രീകുമാരി, ഷീജ, ശ്രീകണ്ഠൻ,ശ്രീകുമാർ. സഞ്ചയനം: ചൊവ്വാഴ്ച്ച രാവിലെ 8.30 ന്.