വെങ്ങാനൂർ :പുല്ലാന്നിമുക്ക് ലക്ഷ്മിനിവാസിൽ എസ്. മണിയുടെ ഭാര്യ എൽ.സുഗതകുമാരി (68)നിര്യാതയായി. സഞ്ചയനം ഞായറാഴ്ച രാവിലെ 8 മണിക്ക്.