അണ്ടൂർക്കോണം: വലിയവിള വീട്ടിൽ സോമൻ(60) നിര്യാതനായി. ഭാര്യ ജലജ. മക്കൾ: സൗമ്യ , ജിത്തു. മരുമകൻ: ദീപക് കുമാർ . സഞ്ചയനം തിങ്കളാഴ്ച 9 ന് .