തെക്കേ തെരുവ് :മുരുകൻ കോവിലിന് സമീപം എ. എസ്. ആർ. എ-65 ൽ മോഹനൻ നായർ(66)നിര്യാതനായി. ഭാര്യ :ലത.മക്കൾ:മനോജ് കുമാർ, സ്വപ്ന. മരുമക്കൾ: അർച്ചനാറാണി, മുരളി കൃഷ്ണൻ. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8ന്.