manikumar

പൂവച്ചൽ:കുറകോണം കല്ലംപൊറ്റയിൽ വീട്ടിൽ എ. മണികുമാർ(66)നിര്യാതനായി.ഭാര്യ:ലീല.മക്കൾ:പ്രദീപ് കുമാർ (മീഡിയ),പ്രവീൺ കുമാർ.