mohandas

പയ്യന്നൂർ: റിട്ട: ഡെപ്യൂട്ടി തഹസിൽദാർ മൂരിക്കൊവ്വൽ സത്യസദനത്തിലെ പി.കെ. മോഹൻദാസ് (63 ) നിര്യാതനായി. പരേതനായ റിട്ട. വില്ലേജ് ഓഫീസർ കുപ്പാടക്കത്ത് നാരായണൻ നമ്പ്യാരുടെയും പി.കെ. തമ്പായിക്കുട്ടിയുടെയും മകനാണ്.
ഭാര്യ: ബി.കെ. ബാലസഖി (ജസിത). മകൻ: ഹേംജിത്ത് മോഹൻദാസ്. സഹോദരങ്ങൾ: ഹേമലത ( കുഞ്ഞിമംഗലം), ശ്യാമള (കടന്നപ്പള്ളി).