photo

നെടുമങ്ങാട്: മന്നൂർക്കോണം മുതിയങ്കാവ് കോണത്തുവീട്ടിൽ ജെ.സരസമ്മ (92) നിര്യാതയായി. മക്കൾ: പരേതനായ ലക്ഷ്മണൻ, ദേവകി. മരുമക്കൾ: രത്നമ്മ, മോഹനൻ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്.