നെയ്യാറ്റിൻകര : പെരുമ്പഴുതൂർ ശ്രീഭവനിൽ ആർ. രാധാകൃഷ്ണൻ നായർ (77, റിട്ട. ഹൈസ്കൂൾ അദ്ധ്യാപകൻ) നിര്യാതനായി. ഭാര്യ: ശ്യാമളാദേവി. മകൾ: ആശ. മരുമകൻ: സുരേഷ് കുമാർ (മാനേജർ, കേരള ബാങ്ക്, വെള്ളറട). സഞ്ചയനം: 29ന് രാവിലെ 8.30ന്.
ജയൻ നായർ
കാലടി :ആനത്താനം വീട്ടിൽ ജയൻ നായർ (65, ബാലാജി സ്റ്റോഴ്സ്, കാലടി) നിര്യാതനായി. ഭാര്യ: രാധാമണി. മക്കൾ: കേശവ് ജെ. നായർ , ഐശ്വര്യ (സോനു). മരുമക്കൾ: ജിഷ്ണു ജെ. പിള്ള, ഷാരോൺ.
സിദ്ധാർത്ഥ്
ആനയറ : കുടവൂർ പടിഞ്ഞാറ്റിൽ വീട്ടിൽ സുനിൽകുമാറിന്റെ മകൻ സിദ്ധാർത്ഥ് (സിദ്ധു, 20) നിര്യാതനായി. സഹോദരി: ആതിര. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 7.30ന്.