വെമ്പായം :കിടങ്ങയം കിഴക്കുകരപുത്തൻ വീട്ടിൽ രാഘവൻപിള്ള(86) നിര്യാതനായി.മക്കൾ: വിമലകുമാരി, അനിൽകുമാർ .മരുമക്കൾ: ചന്ദ്രശേഖരൻനായർ, മഞ്ചു. സഞ്ചയനം : ചൊവ്വാഴ്ച .